Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14795. നിന്നിഷ്ടമാകട്ടെ

1 നിന്നിഷ്ടമാകട്ടെ
ഇരുട്ടേറിയാലും
നിന്‍ കയ്യാല്‍ നയിക്കാ
നിന്‍ പാത കാണിക്ക

2 കുന്നോ കുഴികളോ
നിരപ്പാം പാതയോ
നിന്‍ അന്തികെ ചേരാന്‍
ഏതും സഹിച്ചീടാം

3 എന്നിഷ്ടം വേണ്ടായേ
നിന്നിഷ്ടം മതിയേ
കാണിക്ക നിന്‍ പാത
നേരെ ഞാന്‍ പോകാനായ്

4 മോദമോ ആധിയോ
നിറക്കെന്‍ മാനസേ
കല്പിക്ക നിന്‍ ഇഷ്ടം
നന്മക്കായ് എഴയ്ക്കു

5 നീ തരൂ മിത്രത്തെ
രോഗമോ ശക്തിയോ
ആധിയോ വ്യാധിയോ
കഷ്ടമോ സമ്പത്തോ

6 എന്നിഷ്ടം വേണ്ടായേ
ഏറ്റം ചെറുതിലും
ശക്തനായ് നയിക്കാ
ചേരും വരെ സ്വര്‍ഗ്ഗേ.

Text Information
First Line: നിന്നിഷ്ടമാകട്ടെ
Title: നിന്നിഷ്ടമാകട്ടെ
English Title: Thy way, not mine, O Lord
Author: Horatius Bonar
Translator: Gifty Easow
Language: Malayalam
Copyright: Public Domain
Tune Information
Name: [നിന്നിഷ്ടമാകട്ടെ]
Harmonizer: Joe Uthup
Incipit: 13452 35614 32517
Key: C Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.