14783 | The Cyber Hymnal#14784 | 14785 |
Text: | നിത്യതയിൽ നീ എങ്ങുപോം? |
Author: | Elisha Albright Hoffman |
Translator: | Unknown |
Tune: | [നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ] |
Composer: | John Harrison Tenney |
Media: | MIDI file |
1 നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ
എന്തുത്തരം നീ കൊടുക്കും? എങ്ങാകുമോ നിൻ നിത്യത?
പല്ലവി:
നിത്യകാലം നിത്യ കാലം
അതെവിടെ നീ കഴിക്കും?
2 പാപം വെടിഞ്ഞിന്നനേകർ, പ്രാപിക്കുന്നേശുവിൻ രക്ഷ-
ലഭ്യമവർക്കും സ്വർ ഭാഗ്യം, നിൻ നിത്യത എവിടെയാം? [പല്ലവി]
3 ഇടുക്കമാം നേർ പാത നീ വെടിഞ്ഞധഃപ്പതിച്ചീടിൽ,
അന്ത്യവസാനമെന്താകും? നിൻ നിത്യത എവിടെയാം? [പല്ലവി]
4 ഈ നിമിഷം നീ തിരിഞ്ഞു, യേശു സ്നേഹം സ്വീകരിക്കിൽ,
നിശ്ചയം നിനക്കു ചൊല്ലാം: രക്ഷപ്പെട്ടേൻ, നിത്യകാലം! [പല്ലവി]
Text Information | |
---|---|
First Line: | നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ |
Title: | നിത്യതയിൽ നീ എങ്ങുപോം? |
English Title: | Where will you spend eternity? |
Author: | Elisha Albright Hoffman |
Translator: | Unknown |
Refrain First Line: | നിത്യകാലം നിത്യ കാലം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ] |
Composer: | John Harrison Tenney |
Key: | F Major or modal |
Copyright: | Public Domain |