Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14553. കർത്തനിൽ ആർത്തു സ-ന്തോഷിക്ക

1 കർത്തനിൽ ആർത്തു സ-ന്തോഷിക്ക
ചിത്തത്തിൽ സത്യമു-ള്ളോരെല്ലാം
തന്നെ തി-രഞ്ഞെടു-ത്തവരെ,
വ്യാകുല ദുഃഖങ്ങൾ പോക്കുക

പല്ലവി:
കർത്തനിൽ, കർത്തനിൽ
കർത്തനിൽ ആർത്തു സ-ന്തോഷിക്ക
കർത്തനിൽ, കർത്തനിൽ
കർത്തനിൽ ആർത്തുസ-ന്തോഷിക്ക

2 അവൻ താൻ കർത്തനെ-ന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചന-ത്താൽ ഭരി-ക്കുന്നു താൻ
‘ബലവീ-രരെ’ വീ-ണ്ടെടുപ്പാൻ [പല്ലവി]

3 നീതിക്കാ-യുള്ള പോ-രാട്ടത്തിൽ
ശത്രുവിൻ ശക്തി വർ-ദ്ധിച്ചാലും
കാഴ്ച മ-റഞ്ഞു ദൈ-വസൈന്യം
ശത്രുസൈ-ന്യത്തേക്കാൾ അധികം [പല്ലവി]

4 പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിന്മേലും
വന്നീടു-മ്പോൾ നീ കു-ലുങ്ങീടാ
ആശ്രയി-ക്കേശുവേ ആപത്തിൽ [പല്ലവി]

6 കർത്തനിൽ ആർത്തു സ-ന്തോഷിക്ക
കീർത്തിച്ചു ഘോഷിക്ക തൻ സ്തുതി
വാദ്യത്തോ-ടു ചേർത്തു നിൻ സ്വരം
ഹല്ലെലൂ-യ്യാ ഗീതം പാടുക [പല്ലവി]

Text Information
First Line: കർത്തനിൽ ആർത്തു സ-ന്തോഷിക്ക
Title: കർത്തനിൽ ആർത്തു സ-ന്തോഷിക്ക
English Title: Be glad in the Lord, and rejoice
Author: Mary Elizabeth Servoss (1880)
Translator: Unknown
Refrain First Line: കർത്തനിൽ, കർത്തനിൽ
Language: Malayalam
Copyright: Public Domain
Tune Information
Name: [കർത്തനിൽ ആർത്തു സ-ന്തോഷിക്ക]
Composer: James McGranahan
Key: B♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.