Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14548. കണ്ണീരിൻ താഴ് വരയാം

1 കണ്ണീരിൻ താഴ് വര-യാം ഇദ്ധര
ത-ന്നിൽ എന്നാ-യുസ്സിൻ കാ-ലമതിൽ
പാ-രം തളരും നാൾ- ഹാ രക്ഷിതാവേ! ഞാൻ
ചാ-രേണമേ തവ-മാ-ർവ്വിൽ സദാ.

2 ഏ-കാന്ത ജീവിതം- ആം സങ്കടം
ലോ-കേയനുഭവം- ആ-യീടിലും
എൻ ഖേദ ഭാരം നിൻ- മുൻ-പിൽ ഇറ-ക്കി ഞാൻ
ചാ-രേണമേ തവ-മാ-ർവ്വിൽ സദാ.

3 ഗാ-ഢതമസതിൻ- താഴ്-വരയിൽ
കൂ-ടെ നടന്നീടും-നേ-രത്തിലും
എ-ന്നോടു കൂടെ നിൻ- സാ-ന്നിദ്ധ്യമുണ്ടു ഞാൻ
ചാ-രേണമേ തവ-മാർവ്വിൽ സദാ.

4 ലോ-കത്തിലൂടെയു-ള്ളെൻ യാത്രയിൽ
ശോ-കത്തിൻ ഭാരത്താൽ താ-ണീടുകിൽ
നി-ന്നോടണഞ്ഞു ഞാൻ- ക-ണ്ണീർ ചൊരിയുവാൻ
ചാ-രേണമേ തവ-മാ-ർവ്വിൽ സദാ.

5 സ-ർവ്വാംഗ സുന്ദരൻ- ര-ക്ഷാകരൻ
ഏ-റ്റം മനോഹരം ഹാ-എൻ വരൻ
എൻ ജീവനാ-ഥനെ! ആ-ജീവനാ-ന്തമേ
ചാ-രേണമേ തവ-മാർവ്വിൽ സദാ

6 നി-ത്യമാം വിണ്ണിലെ-ഭാ-ഗ്യതലേ
എ-ത്തിയതിന്നു പിൻ- ക-ർത്തനേ നിൻ
സ്നേ-ഹ നിറവിന്നു ദാ-ഹിക്കുന്നോരു ഞാൻ
ചാ-രേണമേ തവ-മാ-ർവ്വിൽ സദാ.

Text Information
First Line: കണ്ണീരിൻ താഴ് വര-യാം ഇദ്ധര
Title: കണ്ണീരിൻ താഴ് വരയാം
Author: Unknown
Meter: 10.10.12.10
Language: Malayalam
Copyright: Public Domain
Tune Information
Name: BETHANY
Composer: Lowell Mason (1856)
Meter: 10.10.12.10
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.