Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14427 | The Cyber Hymnal#14428 | 14429 |
Text: | ആത്മദേഹി ദേഹത്തെ |
Author: | Unknown |
Tune: | EVERLASTING LOVE |
Composer: | James Mountain |
Media: | MIDI file |
1 ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ
നിൻ മുമ്പിൽ എൻ യേശുവേ എന്നും നിൻ വകയാവാൻ
2 പീഠത്തിന്മേൽ എന്നെ ഞാൻ വച്ചു തീയ്ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേൻ തീ ഇറങ്ങാൻ നോക്കുന്നു
3 യാഗപീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
നിന്റേതായ് കാത്തീടുക കുലുങ്ങാതെൻ വിശ്വാസം
4 യേശുവേ എൻ രക്ഷകാ നിൻ നാമം എൻ ആശ്രയം
രക്ഷയ്ക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം
5 പാപത്തിന്നധികാരം തന്നിൽ നിന്നു വിട്ടു എൻ
അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ
6 ദൈവ സേവ ചെയ്‌വാനും ജയമോടു പാപത്തെ
കാൽക്കീഴിൽ മെതിപ്പാനും തൃക്കൈയ്യിൽ ഏല്പിക്കുന്നേ
Text Information | |
---|---|
First Line: | ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ |
Title: | ആത്മദേഹി ദേഹത്തെ |
Author: | Unknown |
Meter: | 77.77.77.77.77 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | EVERLASTING LOVE |
Composer: | James Mountain (1876) |
Meter: | 77.77.77.77.77 |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |