Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14425. ആട്ടിടയർ രാത്രികാലെ

1 ആട്ടിടയർ രാത്രികാലെ കൂട്ടമായ്‌ പാർക്കവേ
ദൈവ ദൂതർ വന്നിറങ്ങി ദിവ്യശോഭയോടെ

2 വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ ലോകത്തിന്നൊരുപോൽ
സന്തോ-ഷം പ്രീതി ചേർന്നീടും വാർത്ത ചൊൽവേൻ ഇന്നു

3 ഇന്നീ ഭൂമൗ നിങ്ങൾക്കായി ക്രിസ്തുവാം രക്ഷിതാ
ബേത്ലഹേമിൽ ജാതനായി ചിന്ഹമതിന്നിതാ

4 തത്ര കാണും സ്വർഗ്ഗ ശിശു ഹീനമാം ഗോശാലെ
ജീർണ്ണവസ്ത്രം മൂടി കാണ്മൂ- സാധുവാം പൈതലേ

5 ഏവം ദൂതൻ ചൊല്ലും നേരം ഹാ! വൻ ദൂത സംഘം
വന്നു-കൂടി ഭൂരി ശോഭ എങ്ങുമേ നിറഞ്ഞു

6 ഉര ചെയ്താർ ഉന്നതത്തിൽ ദൈവത്തിനു പാരം
മഹ-ത്വ മത്യധികമായ് ഭൂമിയിൽ ശാന്തിയും

Text Information
First Line: ആട്ടിടയർ രാത്രികാലെ കൂട്ടമായ്‌ പാർക്കവേ
Title: ആട്ടിടയർ രാത്രികാലെ
English Title: While shepherds watched their flocks by night
Author: Nahum Tate
Translator: Unknown
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: WINCHESTER OLD
Meter: CM
Key: F Major or modal
Source: Thomas Est's Whole Book of Psalms, 1592
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.